മണ്ണാർക്കാടിനും അഗളിക്കും ഇടക്കുളള പാലക്കാട് ജില്ലയുടെ വടക്കുകിഴക്ക് ഭാഗത്ത് 745 ച. കിലോമീറ്റർ വിസ്തൃതിയിൽ (ആലപ്പുഴ ജില്ലയോളം വിസ്തീർണ്ണം) വ്യാപിച്ചുകിടക്കുന്ന ഭുപ്രദേശമാണ് അട്ടപ്പാടി. ഇടതൂർന്ന വനങ്ങളും നീലമലകൾ കൊണ്ടും മനോഹരമാണ് ഇൗ പ്രദേശം. കിഴക്ക് ഭാഗത്ത് കോയമ്പത്തൂർ ജില്ലയ്ക്കും തെക്കുഭാഗത്ത് മണ്ണാർക്കാട് ബ്ലോക്കിനും പടിഞ്ഞാറുഭാഗത്ത് മലപ്പുറം ജില്ലക്കും വടക്കുഭാഗത്ത് നീലഗരി ജില്ലക്കും ഇടയിൽ വ്യാപിച്ചുകിടക്കുകയാണ് ഇൗ സ്ഥലം. ലോകപ്രശസ്തിയാർജ്ജിച്ച സെലന്റ് വാലി നാഷ്ണൽ പാർക്ക് സമുദ്രനിരപ്പിൽ നിന്ന് 450 അടി മുതൽ1219 മീറ്റർ വരെ ഉയർന്ന് സ്ഥിതിചെയ്യുന്നു. പുഴകളെ കൊണ്ട് അനുഗ്രഹീതമായ അട്ടപ്പാടിയിലെ പ്രധാന പുഴയാണ് ഭവാനിപ്പുഴ. ഭവാനി തീരത്തെ മുഖ്യ സ്ഥലങ്ങളിലൊന്നാണ് താവളം. അട്ടപ്പാടിയുടെ സംഭാവനയായ ചിറുവാണി നദിയും പ്രധാനപ്പെട്ടതു തന്നെ. മുഡുക, ഇരുള, കുറുമ്പ വിഭാഗങ്ങളിൽ പെട്ട ആദിവാസികളും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നു താമസിക്കുന്ന തമിഴ് ജനവിഭാഗങ്ങളും കേരളത്തിന്റെ മദ്ധ്യഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും കൂടിയേറിയ കർഷകരുമാണ് ഇപ്പോൾ അട്ടപ്പാടി നിവാസികൾ.
Place: | Name: | Vicar/Director: | Sunday Mass: | Phone: |
---|---|---|---|---|
Agali | Fathima Matha | Fr. Ettumanookaran Martin | 07.00 A.M., 09.15.A.M. | 04924254375 |
Chittoor ATPY | St.Thomas | Fr. Arackal Joseph | 09.00 A.M. | 04924209042 |
Dhonigund | St. Theresa's | Fr. Olakkengil John Maria Viani | 03.30 P.M. | |
Jellippara | St.Peter | Fr. Olakkengil John Maria Viani | 07.30 A.M., 10.00 A.M. | 04924253335 |
Karara | St.Joseph | Fr. Puthenpurayil Joshy | 07.45 A.M., 10.00 A.M. | 04924209119 |
Kottathara | St. Alphonsa Church | Fr. Ettumanookaran Martin | ||
Kuruvampady | St.Sebastian | Fr. Akkattu Debin | 10.45 A.M. | 04924209363 |
Palliyara | St.Mary | Fr. Ettumanookaran Martin | 09.30 A.M. | 04924209363 |
Puliyara | St.George | Fr. Akkattu Debin | 07.30 A.M. | 04924209363 |
Santhithadam | Santhi Natha | Fr. Puthenpurayil Joshy | 03.00 P.M. | |
Sholayur | St.Antony | Fr. Kulampallil Thomas | 03.30 P.M. | 04924209807 |
Thavalam | Holy Trinity Forane | Fr. Plathottathil Biju | 07.15 A.M., 09.30 A.M. | 04924253344 |
Thrithwamala | Holy Trinity | Fr. Cheniyara Jose | 07.30 A.M., 09.30 A.M. | 04924253254 |
Unnimala | Infant Jesus | Fr. Akkattu Debin | 03.45 A.M. | 04924327728 |
Vayaloor | Infant Jesus | Fr. Kulampallil Thomas | 08.30 A.M. | 04924209002 |