പൊന്നംകോട് ഫൊറോന
പൊന്നംകോട്, മച്ചാംതോട്, ചെന്തുണ്ട്, പുതുക്കാട്ട്, കല്ലൻച്ചോല, തച്ചമ്പാറ, പള്ളിക്കുറുപ്പ് തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നംകോട് ഫൊറോന, കുടിയേറ്റ മേഖലയായ കാഞ്ഞിരപ്പുഴ ഫൊറോനയുടെ കീഴിലായിരുന്നു പൊന്നംകോട് സെന്റ് ആന്റണീസ് പള്ളി. 1978 മെയ് 28-ാം തിയ്യതിയാണ് ഇൗ ഇടവകയുടെ ആരംഭം. ആദ്യനാളുകളിൽ മലയോരങ്ങളിൽ കുടുയേറിയവരിൽ പലരും ഇപ്പോൾ യാത്രാ സൗകര്യവും കുട്ടികളുടെ പഠനവും കണക്കിലെടുത്ത് പൊന്നംകോട്, കരിമ്പ, കല്ലടിക്കോട്, ഹൈവേ സൗകര്യമുള്ള പ്രദേശത്ത് താമസമാക്കിതുടങ്ങിയിട്ടുണ്ട്. പാലകാലങ്ങളിലായി പള്ളികളും ഇവിടെ ഉയർന്നുവന്നു. കാഞ്ഞിരപ്പുഴയിൽനിന്ന് മണ്ണാർക്കാട് മേഖലയെ ഫൊറോനയാക്കിയതുപോലെ പ്രവർത്തന സൗകര്യാർത്ഥം 2010 ജൂലൈ 3-ാം തിയ്യതി പൊന്നംകോട് സെന്റ് ആന്റണീസ് പള്ളി ഫൊറോന പള്ളിയായി ഉയർത്തപ്പെട്ടു. അരപ്പാറ, ചുള്ളിയാംകുളം, കല്ലടിക്കോട്, കാരാക്കുറുശ്ശി, കരിമ്പ, നിരവ്, പൊമ്പ്ര എന്നീ പള്ളികളാണ് ഇപ്പോൾ പൊന്നംകോട് ഫൊറോനയിലുള്ളത്.
Place: | Name: | Vicar/Director: | Sunday Mass: | Phone: |
---|---|---|---|---|
Arappara | St.Sebastian | Fr. Kandathil Jibin | 7.30. A.M., 03.45 P.M. | 04924243174 |
Chulliyamkulam | Holy Family | Fr. Medakkal Rijo | 07.30 A.M., 10.00 A.M. | 04924240146 |
Kalladikode | Mary Matha | Fr. Vadakkekara Goji | 07.15 A.M., 09.30P.M. | 04924246747 |
Karakurussi | St.Mary | Fr. Kollannur Jaison | 07.30 A.M., 10.00 A.M. | 04924249565 |
Karimba | Little Flower | Aneesh Cheruparambil CMI | 07.30 A.M., 10.00 A.M. | 04924240248 |
Niravu | Holy Family | Fr. Olickal Lalu Joseph | 07.30 A.M. | 04924256494 |
Pombra | St. Antony | Fr. Puthookkara John | 10.00 A.M. | 04662269495 |
Ponnamkode | St.Antony | Fr. Kalampadan Martin | 07.30 A.M., 10.00 A.M. | 04924240414 |
Thachampara | St. Mary's | Fr. Thuruthuvelil Nilesh | ||
Thonikuzhy | St.Jude | Fr. Kollannur Jaison | 04.00 P.M. |