fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Jude, Thonikuzhy 
Photo
Name:
St.Jude
Place: Thonikuzhy
Status:
Parish
Forane:
Ponnamkode
Founded:
2004
Sunday Mass:
04.00 P.M.
Strengh:
10
Belongs To:
Website: www.
Vicar / Dir : Fr. Kollannur Jaison
  Asst.Dir/Vic:
Contact St.Jude, Vakkadapuram, Palakkad - 678595
Tel: / E-Mail:
History of St.Jude
 സെന്റ് ജൂഡ് പ്രയർ ഹാൾ
തോണിക്കുഴി
കാരാകുറുശ്ശി ഇടവകയിലെ കുടുംബസമ്മേളന യൂണിറ്റുകളിൽ ഒന്നായിരുന്നു സെന്റ് ജൂഡ് പള്ളിയിലെ കുടുംബാംഗങ്ങൾ. കാരാക്കുറുശ്ശി ഇടവകയിലേക്ക് ദൂരം കൂടുതൽ കാരണം തോണിക്കുഴിയിൽ ദൈവാലയം വേണമെന്ന ജനങ്ങളുടെ ആഗ്രഹം പരിഗണിച്ച്. ഇടവകവികാരി ബഹു. മാത്യു പ്ലാത്തോട്ടം ങ.ട.ഠ അച്ചന്റെ നേതൃത്വത്തിൽ തോണിക്കുഴിയിൽ 1995ൽ 94 സെന്റ് സ്ഥലം വാങ്ങി. തുടർന്ന് ബഹു. ജോയി ചീക്കപ്പാറ അച്ചന്റെ നേതൃത്വത്തിൽ ചെറിയൊരു ദൈവാലയം പണിതീർത്തു. 2004 ്രെബഫുവരി 17-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വി. യൂദാതദേവൂസിന്റെ നാമത്തിലുള്ള ഇൗ ദൈവാലയം വെഞ്ചരിച്ചു. തുടർന്ന് ഇവിടെ എല്ലാ ഞായറാഴ്ചകളിലും ദിവ്യബലി അർപ്പിച്ചിരുന്നു. കുട്ടികളുടെ മതബോധനക്ലാസ്സുകൾ കാരാക്കുറുശ്ശി പളളിയിലായിരുന്നതിനാൽ മുതിർന്നവരും കാരാകുറുശ്ശിയിൽ തന്നെയാണ് ആരാധനക്ക് വന്നിരുന്നത്. തദ്വാര തോണിക്കുഴിയിലെ പളളിക്ക് പ്രസക്തിയില്ലെന്ന് ഇടവകക്കാർ തീരുമാനിച്ചു. 172/2011 (09.05.2011) കല്പ്പന പ്രകാരം തോണിക്കുഴി സ്റ്റേഷൻ പളളിയെ കാരാക്കുറുശ്ശിയിൽ തന്നെ ലയിപ്പിച്ചു. മാസത്തിലൊരിക്കൽ (ഇടദിവസം) ഇവിടെ വി. കുർബാനയും നൊവേനയുമുണ്ട്.