Parish of St.Thomas Aquinas, Akathethara |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Thomas Aquinas | |||||||||||||
Place: | Akathethara | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Olavakode | |||||||||||||
Founded: | 1996
|
|||||||||||||
Sunday Mass: |
08.30 A.M. |
|||||||||||||
Strengh: |
25 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Karikkattil Ceejo | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Eng.College, Palakkad - 678008 | |||||||||||||
Telephone:
|
04912555438 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Thomas Aquinas |
||||||||||||||
സെന്റ് തോമസ് അക്വിനാസ് പള്ളി അകത്തേത്തറ ഒലവക്കോട് ഇടവകയുടെ ഭാഗമാണ് അകത്തേത്തറ. ഇവിടുത്തെ ച.ട.ട എഞ്ചിനീയറിംഗ് കോളേജിലെ കത്തോലിക്കാ വിദ്യാർത്ഥികളുടെ ആത്മീകാവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് ദൈവാലയം ആവശ്യമാണെന്ന് അഭിവന്ദ്യ ഇരിമ്പൻ പിതാവിന് മനസ്സിലായി. 1993 ഏപ്രിൽ 17-ന് ഇപ്പോഴുളള 55 സെന്റ് സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങി. ഒലവക്കോട് വികാരിയായിരുന്ന ബഹു. ജോസ് കല്ലുവേലിൽ അച്ചന്റെ മേൽനോട്ടത്തിൽ രൂപതയിൽ നിന്ന് 460/93 കൽപ്പന പ്രകാരം ദൈവാലയ പണികൾ ആരംഭിച്ചു. 1993 ഡിസംബർ 13-ന് ദൈവാലയത്തിന് അഭിവന്ദ്യ പിതാവ് തറക്കല്ലിടുകയും പണി തീർന്ന പളളി 1996 ്രെബഫുവരി 4-ന് വെഞ്ചെരിച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്തു. 15-6-2009 ൽ ബഹു. മാർട്ടിൻ കളമ്പാടനച്ചനെ അകത്തേത്തറ പളളിയുടെ ചാർജ്ജ് ഏൽപ്പിക്കുന്നതുവരെ ഒലവക്കോട് പളളി വികാരിമാരാണ് ഇവിടുത്തെ കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. കുട്ടികളുടെ മതപഠനക്ലാസുകൾ ഒലവക്കോട് പളളിയിൽത്തന്നെയാണ് നടത്തുന്നത്. ഒലവക്കോട് സെന്റ് ജെയിംസ് യൂണിറ്റിലെ വീടുകൾക്ക് ഇൗ പളളി സൗകര്യപ്പെടുന്നുണ്ട്. കോളേജ് വിദ്യാർത്ഥികളുടെ ആത്മാർത്ഥ സഹകരണം എടുത്തു പറയത്തക്കതാണ്. അവരുടെ പ്രാർത്ഥനാ ഗ്രൂപ്പും വളരെ സജീവമാണ്. |
||||||||||||||