
രൂപതയിലുള്ള എല്ലാവർക്കും സൗജന്യമായി അവരുടെ ഇടവകയിലെ വിവരങ്ങളും, രൂപതയുടെ വിവരങ്ങളും ഇനി ഒരു കുടകീഴിൽ. രൂപതയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ – DigiPal, 2025 നവംബർ 27-നു അഭി. മാർ. പീറ്റർ കൊച്ചുപുരക്കൽ പിതാവ് റിലീസ് ചെയ്തു.
CHURCH DATA സോഫ്ട്‍വെയറിൽ നിന്നും ഉള്ള പാരിഷ് ഡയറക്ടറി , രൂപതാ ഡയറക്ടറി ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാണ്. DiGiPaL-മൊബൈൽ ആപ്ലിക്കേഷൻ ഇടവകയിൽ ഉപയോഗിക്കുവാൻ, ഇടവകക്കാരുടെ മൊബൈൽ നമ്പർ വെരിഫിക്കേഷൻ കോഡ് വഴിയേ സാധിക്കുകയുള്ളു. CHURCH DATA – സോഫ്ട്‍വെയറിൽ രെജിസ്റ്റഡ് ഇടവകക്കാര്ക്ക്, തങ്ങളുടെ മൊബൈൽ നമ്പർ ഉണ്ടെകിൽ മാത്രമേ, അപ്പ്ലിക്കേഷൻ Download ചെയ്യുവാനും, മൊബൈൽ നമ്പർ വെരിഫിക്കേഷൻ വഴി ഇടവകയിലെ വിവരങ്ങൾ ലഭിക്കുവാനും സാധിക്കുകയുള്ളു.
ഇടവക വികാരി അച്ചനു പിന്നീട് അറിയിപ്പുകൾ മറ്റും തന്റെ മൊബൈലിൽ നിന്നും ഇടകജനത്തിനു മുഴുവനായും അയക്കുവാനും ഇത് അത്യാവശ്യമാണ്. ആയതിനാൽ, സുഗമമായ നടത്തിപ്പിനും ഇടവക്കാർക്കു അപ്പ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുവാനും, ഉപയോഗിക്കുവാനും വേണ്ട ക്രമീകണങ്ങൾ CHURCH DATA – സോഫ്ട്വെയറിൽ ചെയ്യുക. രൂപത / ഇടവക അറിയിപ്പുകൾ, സംഘട്ടന അറിയിപ്പുകൾ, രൂപത ബുള്ളെറ്റിൻ എല്ലാം ഒരു വിരല്തുമ്പിനരികെ. DigiPal, Play Store & App Store ൽ ലഭ്യമാണ്.
Priacy Policy – DigiPal Mobile App:
For More Info Whatsapp> Padre Shyju : +44 7505927937












