fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

Family Apostolate

MARRIAGE PREPARATION COURSE

പ്രീ മാര്യേജ്‌ കോഴ്സ് – പാലക്കാട് രൂപത

PRE-MARRIAGE COURSE

MONTH DATE FROM TO COURSE
November 2023 2-11-2023 to 4-11-2023 Offline
  18-11-2023 to 20-11-2023 Online
December 2023 7-12-2023 to 9-12-2023 Offline
  16-12-2023 to 18-12-2023 Online
January 2024 4-1-2024 to 6-1-2024 Offline
  20-1-2024 to 22-1-2024:Online Online
February 2024 1-2-2024 to 3-2-2024 Offline
March 2024 23-3-2024 to 25-3-2024 Online
April 2024 4-4-2024 to 6-4-2024 Offline
  20-4-2024 to 22-04-2024 Online
 May 2024 2-5-2024 to 4-5-2024 offline
  18-5-2024 to 20-5-2024 Online
June 2024 6-6-2024 to 8-6-2024 Offline
  15-6-2024 to 17-6-2024 Online
July 2024 4-7-2024 to 6-7-2024 Offline
  20-7-2024 to 22-7-2024 Online
August 2024 1-8-2023 to 3-8-2024 Offline
  17-8-2024 to 19-8-2024  Online
September 2024 5-9-2024 to 7-9-2024 Offline
  21-9-2024 to 23 -9-2024 Online
October 2024 3-10-2024 to 5-10-2024 Offline
  19-10-2024 to 21-10-2024 Online
November 2024 7-11-2024 to 9-11-2024  
  16-11-2024 to 18-11-2024  
December 2024 5-12-2024 to 7-12-2024 Offline
  21-12-2024 to 23 -12-2024 Online

PRE-MARRIAGE COURSE 👰‍♂🤵‍♀ (പ്രീകാന)

👉 താമസിച്ചുള്ള (residential) വിവാഹ ഒരുക്കകോഴ്സ്‌.

👉എല്ലാ മാസവും ആദ്യത്തെ വ്യാഴം രാവിലെ 9.00am ന്‌ ക്ലാസ്സ്‌ ആരംഭിക്കും, ശനി വൈകുന്നേരം 5 pm ന്‌ അവസാനിക്കും(residential). വൈകി വരുന്നവർക്ക്‌ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയില്ല.

👉 കോഴ്സിൽ പങ്കെടുക്കാനായി നേരത്തെ ഫീസ് അടച്ച് സീറ്റ്‌ ബുക്‌ ചെയ്യേണ്ടതാണ്.

ബുക്കിങ്ങിനായി:

  1. 👉 പങ്കെടുക്കുന്ന ആളുടെ സ്വന്തം WhatsApp ൽ നിന്നും 9847838732 എന്ന നമ്പറിലേക്ക് താഴെപ്പറയുന്ന കാര്യങ്ങൾ ഒറ്റ മെസ്സേജായി അയക്കേണ്ടതാണ്.
  2. പേര് :
  3. വീട്ടുപേര്:
  4. ഇടവക:
  5. രൂപത:
  6. WhatsApp നമ്പര്‍:
  7. പങ്കെടുക്കുന്ന തീയതി:
  8. പങ്കെടുക്കുന്ന ആളുടെ ഫോട്ടോ (passport size വേണമെന്നില്ല) അയക്കണം

📞ഫോൺ വിളിക്കേണ്ടതില്ല. WhatsApp message അയച്ചാൽ മാത്രം മതി.

📞 മറ്റുവിവരങ്ങള്‍ കോഴ്സ് ബുക്ക് ചെയ്തു കഴിയുമ്പോൾ ഓഫീസിൽ നിന്നും വിളിച്ച്‌ നേരിട്ടറിയിക്കുന്നതായിരിക്കും.

കോഴ്സിനു വരുമ്പോൾ കൊണ്ടുവരേണ്ടവ:

  1. ബഹു. വികാരിയുടെ കത്ത്,
  2. ഏതെങ്കിലും ഒരു ഫോട്ടോയുള്ള തിരിച്ചറിയൽ രേഖ
  3. ഒരു പാസ്സ്പൊർട്ട് സൈസ്‌ ഫോട്ടോ. ‌
  4. ഫീസ്‌ അടച്ചതിന്റെ document.
  5. ബൈബിൾ
  6. നോട്ട്‌ ബുക്ക്‌, പേന,
  7. Toiletries
  8. ക്ലാസ്സ്‌ ദിവസങ്ങളിൽ മൊബൈൽ ഫോൺ അനുവദിക്കുന്നതല്ല.


ONLINE PREMARRIAGE COURSE

നേരിട്ടുള്ള pre marriage course ൽ പങ്കെടുക്കാൻ കഴിയാത്ത വിധം രൂപതക്കു പുറത്തോ വിദേശത്തോ ആയിരിക്കുന്നവർക്കായി മാത്രമാണ്‌ ഈ online സംവിധാനം.

  1. ബഹു. വികാരിയച്ചൻ പ്രസ്തുത ഗൗരവമുള്ള സാഹചര്യം പരിഗണിക്കുകയും രേഖാമൂലം ആവശ്യപ്പെടുകയും ചെയ്താൽ മാത്രമേ online സംവിധാനം അനുവദിക്കുകയുള്ളൂ.
  2. ക്ലാസ്സുകൾ 3 ദിവസമേ ഉണ്ടായിരിക്കുകയുള്ളൂ. ആ ദിവസങ്ങൾ അവധിയെടുത്ത്‌ പൂർണ്ണമായും course നായി മാറ്റിവയ്ക്കേണ്ടതാണ്‌.
  3. എല്ലാ മാസവും മൂന്നാമത്തെ ശനി, ഞായര്‍ തിങ്കൾ ദിവസങ്ങളിലാണ്‌വിവാഹ ഒരുക്ക കോഴ്സ് നടക്കുന്നത്.
  4. പങ്കെടുക്കുന്നവർ എല്ലാ ക്ലാസ്സുകളുടെയും വിശദമായ notes submit ചെയ്യുകയും വിശദമായ video-conference Examination വിജയിക്കുകയും Personal Counceling സ്വീകരിക്കുകയും വേണം. ക്ലാസ്സുകൾ വിശദമായി ഗ്രഹിക്കാതെയും പരീക്ഷകൾ വിജയിക്കാതെയും Certificate ലഭിക്കുകയില്ല.
  5. കോഴ്സില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം.

ബുക്കിംഗിനായി –

  1. പേര് :
  2. വീട്ടുപേര്:
  3. ഇടവക:
  4. രൂപത:
  5. WhatsApp നമ്പര്‍ (with country code)
  6. പങ്കെടുക്കുന്ന തീയതി:

എന്നിവ പങ്കെടുക്കുന്ന ആളുടെ സ്വന്തം WhatsApp ൽ നിന്നും 9847838732 എന്ന നമ്പറിലേക്ക് ഒറ്റ മെസ്സേജായി അയക്കേണ്ടതാണ്.

  1. പങ്കെടുക്കുന്ന ആളുടെ ഫോട്ടോ(any clear face photo, not in pdf format)യും
  2. ബഹു. വികാരിയുടെ കത്തിന്റെ ഫോട്ടോയും ഇതോടൊപ്പം അയക്കേണ്ടതാണ്.

ഫോൺ വിളിക്കേണ്ടതില്ല.

  1. മറ്റുവിവരങ്ങള്‍ കോഴ്സ് ബുക്ക് ചെയ്തവരെ 📲നേരിട്ടറിയിക്കുന്നതായിരിക്കും. ഫാ. അരുൺ കലമറ്റത്തിൽ
    Director, Family Apostolate
    Diocese of Palghat

👉വ്യാഴം രാവിലെ 9.00am ന്‌ ക്ലാസ്സ്‌ ആരംഭിക്കും, ശനി വൈകുന്നേരം 5 pm ന്‌ അവസാനിക്കും. വൈകി വരുന്നവർക്ക്‌ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയില്ല.

👉 കോഴ്സിൽ പങ്കെടുക്കാനായി നേരത്തെ ഫീസ് അടച്ച് സീറ്റ്‌ ബുക്‌ ചെയ്യേണ്ടതാണ്.

ബുക്കിങ്ങിനായി:

  1. 👉 പങ്കെടുക്കുന്ന ആളുടെ സ്വന്തം WhatsApp ൽ നിന്നും +91 9847838732 എന്ന നമ്പറിലേക്ക് താഴെപ്പറയുന്ന കാര്യങ്ങൾ ഒറ്റ മെസ്സേജായി അയക്കേണ്ടതാണ്.
  2. പേര് :
  3. വീട്ടുപേര്:
  4. ഇടവക:
  5. രൂപത:
  6. WhatsApp നമ്പര്‍:
  7. പങ്കെടുക്കുന്ന തീയതി:
  8. പങ്കെടുക്കുന്ന ആളുടെ ഫോട്ടോ (passport size വേണമെന്നില്ല) അയക്കണം

📞ഫോൺ വിളിക്കേണ്ടതില്ല. WhatsApp message അയച്ചാൽ മാത്രം മതി.

📞 മറ്റുവിവരങ്ങള്‍ കോഴ്സ് ബുക്ക് ചെയ്തു കഴിയുമ്പോൾ ഓഫീസിൽ നിന്നും വിളിച്ച്‌ നേരിട്ടറിയിക്കുന്നതായിരിക്കും.

കോഴ്സിനു വരുമ്പോൾ കൊണ്ടുവരേണ്ടവ:

  1. ബഹു. വികാരിയുടെ കത്ത്,
  2. ഏതെങ്കിലും ഒരു ഫോട്ടോയുള്ള തിരിച്ചറിയൽ രേഖ
  3. ഒരു പാസ്സ്പൊർട്ട് സൈസ്‌ ഫോട്ടോ. ‌
  4. ഫീസ്‌ അടച്ചതിന്റെ document.
  5. ബൈബിൾ
  6. നോട്ട്‌ ബുക്ക്‌, പേന,
  7. Toiletries
  8. ക്ലാസ്സ്‌ ദിവസങ്ങളിൽ മൊബൈൽ ഫോൺ അനുവദിക്കുന്നതല്ല.

 
Contact Person:

Fr Director, Family Apostolate, STARS CAMPUS, Kodunthirappully, Palakkad, 678004

Only WhatsApp message for further enquiries.Messaging number: +91 9847838732 (no calls)

 

Inquiry via E-mail: diopgt@gmail.com
 




Director, Family Apostolate
If Residential Only
Venue: Yuva kshetra, Ezhakkad, Palakkad .
N.B: Every course begins at 9.00 am and ends on the date given at 05.00p.m.
(Parents Class begins at 9.15am on the Last day)